Surprise Me!

Bigg Boss Malayalam : ബിഗ് ബോസിൽ മരണ മാസ്സ് ആയി രജിത് കുമാർ | FilmiBeat Malayalam

2020-02-01 1 Dailymotion

Bigg Boss Malayalam Season 2, Rajith Kumar became Captain<br />ലക്ഷ്വറി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രജിത്തും ജസ്ലയും ആര്യയുമായിരുന്നു അടുത്ത ആഴ്ചത്തെ ക്യാപറ്റനാകാനുള്ള ടാസ്‌ക്കില്‍ പങ്കെടുത്തത്. അത്ര കായിക അധ്വാനമുള്ള കളിയായിരുന്നില്ല ഇത്തവണത്തേത്. സ്വന്തം മുഖ ഭാഗങ്ങള്‍ കണ്ടെത്തി ബോര്‍ഡില്‍ ഓര്‍ഡറില്‍ പതിപ്പിക്കലായിരുന്നു ടാസ്‌ക്ക്. ഈ ടാസ്‌ക്കില്‍ വിജയിച്ചത് രജിത്ത് ആയിരുന്നു.

Buy Now on CodeCanyon